Three minutes free — sign in to finish the chapter and keep your place.
കേരളത്തിന്റെ ഐതിഹ്യഭണ്ഡാരം — കൊട്ടാരത്തിൽ ശങ്കുണ്ണി 1909 മുതൽ എഴുതിയത്. ഒന്നാം ഭാഗത്ത് രാജാക്കന്മാരുടെയും നമ്പൂതിരിമാരുടെയും യോദ്ധാക്കളുടെയും മന്ത്രവാദികളുടെയും ദേവതകളുടെയും പന്ത്രണ്ടു കഥകൾ.