Three minutes free — sign in to finish the chapter and keep your place.
കേരളത്തിന്റെ ഐതിഹ്യഭണ്ഡാരത്തിൽ നിന്ന് വീണ്ടും പന്ത്രണ്ടു കഥകൾ — ക്ഷേത്രങ്ങളും അവയുടെ സ്ഥാപനവും, സർപ്പങ്ങളും മന്ത്രവാദികളും, രാജാക്കന്മാരും അവരെ സേവിച്ചവരും. ഐതിഹ്യമാലയുടെ രണ്ടാം ഭാഗം.